
ജോസഫ് ജോസഫ്
ആലപ്പുഴ : കൈതവന വയലാത്തുരുത്തിൽ ജോസഫ് ജോസഫ് (ചാന്പച്ചൻ-84) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് കൈതവന വിമലഹൃദയനാഥ പള്ളിയിൽ. ഭാര്യ പരേതയായ അച്ചാമ്മ പച്ച ചെക്കിടിക്കാട് കൊച്ചുമെതിക്കളം കുടുംബാംഗം. മക്കൾ: മോൻസി (അബുദാബി), പരേതനായ ജോൻസി. മരുമകൾ: ഫെമി എരിങ്ങേരി (വാടയ്ക്കൽ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions