Obituary
പോ​ൾ തോ​മ​സ്

അ​മ്പ​ല​പ്പു​ഴ: പു​റ​ക്കാ​ട് ക​ണ്ട​ത്തി​ൽ​പ​റ​മ്പി​ൽ പോ​ൾ തോ​മ​സ് (കു​ഞ്ഞു​മോ​ൻ-63) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​മാ​ർ സ്ലീ​വാ പ​ള്ളി​യി​ൽ. ഭാ​ര്യ: ലി​സി പോ​ൾ. മ​ക്ക​ൾ: ലി​നി, ടീ​ന, ലി​ബി​ൻ.