
വി.എസ്. ജോൺസൺ
ചെങ്ങന്നൂർ : പത്തനാപുരം ഈട്ടിവിള താഴേത്തിൽ പാസ്റ്റർ വി.എസ്. ജോൺസൺ (59) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിന് ചെങ്ങന്നൂർ വൈഎസിഎ ഹാളിൽ ആരംഭിച്ച് പരുത്തുംപാറ സെമിത്തേരിയിൽ. ഭാര്യ: ജയാ ജോൺസൺ. മക്കൾ: ഐസക്, ജോയൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions