
വർക്കി കുട്ടപ്പൻ
ഹരിപ്പാട്: അകംകുടി തെക്കേകരിപ്പുറത്ത് വർക്കി കുട്ടപ്പൻ (85) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച 11ന് ഭവനത്തിൽ ആരംഭിച്ച് 1.30ന് അകംകുടി ബഥേൽ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ ഏലിയാമ്മ മാവേലിക്കര പുന്നമൂട് കന്നിമേൽ കുറ്റിവിളയിൽ കുടുംബാംഗം. മക്കൾ: ഡോ. ടി.കെ. മാത്യു വർക്കി (പ്രിൻസിപ്പൽ, മാർത്തോമ്മാ കോളജ് തിരുവല്ല), ടി.കെ. മറിയാമ്മ വർക്കി (സിഇഎഫ്, ആലപ്പുഴ), ഡോ. അന്നമ്മ വർക്കി (അധ്യാപിക, ബഥനി സെൻട്രൽ സ്കൂൾ നങ്ങ്യാർകുളങ്ങര). മരുമകൾ: ഫാൻസി മാത്യു (അസോസിയറ്റ് പ്രഫസർ, ക്രിസ്ത്യൻ കോളജ്, ചെങ്ങന്നൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions