Obituary
ജോ​ർ​ജ് തോ​മ​സ്

ചേ​ര്‍​ത്ത​ല: തി​രു​വി​ഴ പു​ളി​ക്ക​ല്‍ ജോ​ര്‍​ജ് തോ​മ​സ് (74) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10ന് ​മു​ഹ​മ്മ സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ല്‍. ഭാ​ര്യ ജാ​ന്‍​സി പൂ​ന്തോ​പ്പ് പു​ത്ത​ന്‍​വീ​ട്ടി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ബി​ന്‍​സി (സെ​ന്‍റ് തെ​രേ​സാ​സ് ഹൈ​സ്‌​കൂ​ള്‍, മ​ണ​പ്പു​റം), ബി​ജി​നി, പ​രേ​ത​നാ​യ ബി​ജോ തോ​മ​സ്. മ​രു​മ​ക്ക​ള്‍: തോ​മ​സ് ആ​ന്‍റ​ണി (ക്ലെ​സി​സ് ടെ​ക്നോ​ള​ജീ​സ് ഇ​ന്‍​ഫോ​പാ​ര്‍​ക്, പ​ള്ളി​പ്പു​റം), സ​ജി ആ​ന്‍റ​ണി (സ്വാ​ശ്ര​യ ഏ​ജ​ന്‍​സീ​സ്, ആ​ല​പ്പു​ഴ).