
പി.കെ. ലീന
ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് 17-ാം വാർഡ് ഗീതാഞ്ജലിയിൽ പി.കെ. ലീന (55, മുൻ പ്രിൻസിപ്പൽ, ശ്രീശ്രീ രവിശങ്കർ വിദ്യാമന്ദിർ തുരുത്തിപള്ളി) അന്തരിച്ചു. മൃതദേഹം ഇന്ന് രാവിലെ 10ന് ഭവനത്തിലെ ചടങ്ങിനുശേഷം ആലപ്പുഴ മെഡിക്കൽ കോളജിലെ മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിനായി കൊടുക്കുന്നതാണ്. ഭർത്താവ്: പരേതനായ ജയചന്ദ്രൻ. മക്കൾ: ബാലു, രാമു. മരുമകൾ: ഡൽസി ജോൺ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions