Obituary
പൊ​ന്ന​ൻ​കു​ട്ടി

വ​ണ്ടി​ത്താ​വ​ളം: ന​ന്ദി​യോ​ട് പാ​റ​ക്കാ​ട്ടു​ച്ച​ള്ള പൊ​ന്ന​ൻ​കു​ട്ടി(86) അ​ന്ത​രി​ച്ചു. ഭാ​ര്യ: ലീ​ല. മ​ക്ക​ൾ: ബാ​ബു, പ്ര​മീ​ള, സ​ന്തോ​ഷ് കു​മാ​ർ, ബാ​ല​കൃ​ഷ്ണ​ൻ, ര​മേ​ഷ്. മ​രു​മ​ക്ക​ൾ: ഗി​രി​ജ, മോ​ഹ​ന​ൻ, ശ്രീ​ജ, രേ​ഘ, സു​നി​ല.