
ചന്ദ്രൻ
ഒലവക്കോട്: ഉമ്മിനി എകെജി കോളനിയിൽ ചന്ദ്രൻ(71) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ പത്തിന് ചന്ദ്രനഗർ വൈദ്യുതി സ്മശാനത്തിൽ. ദീർഘകാലം അകത്തേത്തറ പഞ്ചായത്തംഗം ആയിരുന്നു. ഭാര്യ: പാഞ്ചാലി. മക്കൾ: ബികേഷ് (കുട്ടൻ), ബിന്ദു, പരേതനായ ശശികുമാർ. മരുമകൾ: ലത, കൃഷ്ണദാസ്, സജിത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions