Obituary
ഏ​ലി​ക്കു​ട്ടി

ജെ​ല്ലി​പ്പാ​റ: ധോ​ണി​ഗു​ണ്ട് വ​ട​ക്കേ​ട​ത്ത് ഏ​ലി​ക്കു​ട്ടി(85) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എ​മ്മാ​നു​വ​ൽ. മ​ക്ക​ൾ: ജോ​സ്, ജെ​യ്സ​മ്മ. മ​രു​മ​ക്ക​ൾ: ഏ​ലി​യാ​മ്മ ക​ട​ന്പ​നാ​ട്ട്, പ​രേ​ത​നാ​യ രാ​ജ​ൻ ഇ​ല​ന്തൂ​ർ.