Obituary
ഷാ​ഫി

കൂ​റ്റ​നാ​ട്: പ​ടി​ഞ്ഞാ​റ​ങ്ങാ​ടി എം​ആ​ർ പെ​ട്രോ​ൾ പ​ന്പ് ഉ​ട​മ ചു​ങ്ക​ത്ത് ഷാ​ഫി (52) അ​ന്ത​രി​ച്ചു. പി​താ​വ്: സി.​എ​ച്ച് ഷൗ​ക്ക​ത്ത​ലി (ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ്, പാ​ല​ക്കാ​ട്). മാ​താ​വ്: ഖ​ദീ​ജ ടീ​ച്ച​ർ. ഭാ​ര്യ: റ​ബീ​ന. മ​ക്ക​ൾ: മു​ഹ​മ്മ​ദ് അ​മീ​ൻ (ജി​ദ്ദ), ഹി​ദ ഷാ​ഫി, അ​ദീ​ബ് ഫാ​സി​ൽ. മ​രു​മ​ക​ൻ: സാ​ബി​ത് (ആ​ലൂ​ർ).