Obituary
മു​ഹ​മ്മ​ദാ​ലി ഹാ​ജി

കി​ഴു​പ്പി​ള്ളി​ക്ക​ര: മ​ത രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ ക​ല്ലും​ക​ട​വ് പൂ​വാം​പ​റ​മ്പി​ൽ മു​ഹ​മ്മ​ദാ​ലി ഹാ​ജി(85) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്നു രാ​വി​ലെ 10.30 കി​ഴു​പ്പി​ള്ളി​ക്ക​ര ജു​മാ​അ​ത്ത് ക​ബ​ർ​സ്ഥാ​നി​ൽ. തൃ​ശൂ​ർ ആ​സ്ഥാ​ന​മാ​യി റി​ലീ​ഫ് മെ​ഡി​ക്ക​ൽ​സ് സ്ഥാ​പ​ന​ങ്ങ​ളു​ടെ പാ​ർ​ട്ട​ണ​ർ ആ​ണ്. ഭാ​ര്യ: പ​രേ​ത​യാ​യ ന​ഫീ​സ. മ​ക്ക​ൾ: പി.​എം. നൗ​ഫ​ൽ (ബി​സ്ന​സ്), ജാ​ബി​ർ, ഷി​ഹാ​ബ്, ഡോ. ​ഷ​മീ​ർ. മ​രു​മ​ക്ക​ൾ: ലു​ബ്‌​ന, ന​സി, റു​ഫീ​ന, ജി​ഷ.