Obituary
മാ​ധ​വി അ​മ്മ

നെ​ല്ല​ങ്ക​ര: വെ​ള്ളൂ​ർ മാ​ധ​വിഅ​മ്മ (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വാ​സു​ദേ​വ​ൻ നാ​യ​ർ. മ​ക​ൻ: പ്ര​ഭാ​ക​ര​ൻ വെ​ള്ളൂ​ർ (എ​ക്സ് സ​ർ​വീ​സ്മെ​ൻ കോ​ണ്‍​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ന്‍റ്). മ​രു​മ​ക​ൾ: ഉ​ഷ.