Obituary
രാ​ജ​ഗോ​പാ​ൽ

പു​ന്ന​യൂ​ർ​ക്കു​ളം: മൂ​ക്കു​ത​ല റി​ട്ട. നാ​യി​ക്ക് ഹ​വി​ൽ​ദാ​ർ മു​ല്ല​പ്പു​ള്ളി രാ​ജ​ഗോ​പാ​ൽ(79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. ഭാ​ര്യ: വ​ന​ജ. മ​ക്ക​ൾ: സ​ജി​ത(​ദു​ബാ​യ് ), നി​ത്യ (ചെ​ന്നൈ). മ​രു​മ​ക്ക​ൾ: സ​തീ​ശ​ൻ(​ദു​ബാ​യ്), സ​ന്തോ​ഷ് (ചെ​ന്നൈ).