Obituary
രാ​ജി

പൂ​ങ്കു​ന്നം: ശ​ങ്ക​ര​ൻ​കു​ള​ങ്ങ​ര ടെ​ന്പി​ൾ റോ​ഡി​ൽ രാ​ജാ​റാം നി​വാ​സി​ൽ രാ​ജി രാ​ജ​ഗോ​പാ​ൽ (ഝാ​ൻ​സി -56) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ രാ​ജ​ഗോ​പാ​ൽ. ബി​ജെ​പി തൃ​ശൂ​ർ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും നി​ല​വി​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗ​വു​മാ​ണ്. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 1.30ന് ​പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. മ​ക​ൻ: സൂ​ര്യ​നാ​രാ​യ​ണ​ൻ,