Obituary
മേ​രി

മ​ഴു​വ​ഞ്ചേ​രി : അ​റ​ങ്ങാ​ശേ​രി മേ​രി (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ തോ​മ. മ​ക്ക​ൾ: ലി​ല്ലി, ജോ​സ്, സൈ​മ​ൺ, ഡെ​യ്സി, ബെ​ന്നി. മ​രു​മ​ക്ക​ൾ: സ​ണ്ണി, ഗ്രേ​യ്സി, ലൂ​സി, തോ​മ​സ്, സി​നി.