
സരോജിനിയമ്മ
മേലൂർ: പാലപ്പിള്ളി കോഴിപ്പുറത്ത് പരേതനായ ഗോപാലൻ നായർ ഭാര്യ സരോജിനിയമ്മ(87) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: രവി, രഘു, രമേശൻ, വേണുഗോപാൽ, അനിൽ, ആനന്ദ്, മൈഥിലി, ഷൈലജ. മരുമക്കൾ: മുരളീധരൻ, നാരായണൻകുട്ടി, ജയശ്രീ, സതി, രാജകുമാരി, നിത്യ, അമ്പിളി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions