Obituary
മാ​ല​തി അ​മ്മ

വെ​ള​പ്പാ​യ: ചൈ​ന ബ​സാ​ർ കോ​ലോ​ത്ത് മാ​ല​തി അ​മ്മ(92) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഗോ​പാ​ല​ൻ​നാ​യ​ർ. മ​ക്ക​ൾ: വി​മ​ല, ച​ന്ദ്ര​ൻ, വ​ത്സ​ല, രാ​ധ, പ​രേ​ത​നാ​യ രാ​മ​ച​ന്ദ്ര​ൻ. മ​രു​മ​ക്ക​ൾ: ഉ​ഷ വി​ജ​യ​ൻ, പ​രേ​ത​നാ​യ ര​ഘു.