Obituary
ജേ​ക്ക​ബ്

കു​ഴി​ക്കാ​ട്ടു​ശേ​രി: വി​ത​മ​റ്റി​ൽ പു​ല്ലൂ​പ​റ​ന്പി​ൽ വ​റീ​ത് മ​ക​ൻ ജേ​ക്ക​ബ്(79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 4.30ന് ​പു​ത്ത​ൻ​ചി​റ ഈ​സ്റ്റ് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. മ​ക​ൻ: ബെ​ന്നി. മ​രു​മ​ക​ൾ: സ്മി​ത.