
മാധവി
മണലൂർ: അയ്യപ്പൻകാവ് ക്ഷേത്രത്തിനു സമീപം കല്ലയിൽ പരേതനായ വേലായുധൻ ഭാര്യ മാധവി(86) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ. മക്കൾ: രാധ, രാജു, രാജി, രതീഷ്. മരുമക്കൾ: കുട്ടൻ, മിനി, തിലകൻ, ഷിബിന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions