
സുകുമാരൻ
വടക്കാഞ്ചേരി: എങ്കക്കാട് ഉമനിലയത്തിൽ സുകുമാരൻ(80)അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11ന് ചെറുതുരുത്തി ശാന്തിതീരത്ത്. ഉത്രാളിക്കാവ് എങ്കക്കാട് ദേശം മുൻപൂരക്കമ്മിറ്റി സെക്രട്ടറിയും ഇപ്പോഴത്തെ രക്ഷധികാരിയുമായിരുന്നു. ഭാര്യ: രുഗ്മണി. മക്കൾ: വിനോദ്, സന്തോഷ്, ഇന്ദു. മരുമക്കൾ: പ്രവീണ, ധന്യ, വാസുദേവൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions