
വർഗീസ്
ഒല്ലൂർ: കോസ്മെക്ക് ആൻഡ് സൺസ് ഉടമ ആലപ്പാട്ട് മേച്ചേരി തോമസ് മകൻ വർഗീസ്(69) അന്തരിച്ചു. സംസ്കാരം നാളെ 3.30 ന് ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ. ഭാര്യ: അൽസ. മക്കൾ: തോമസ്, മോനിക്ക. മരുമക്കൾ: ആശ, ഫ്രാൻസി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions