Obituary
ഫ്രാ​ൻ​സി​സ്

കൊ​ടു​ങ്ങ​ല്ലൂ​ർ: ശൃം​ഗ​പു​രം ഗ​വ. യു​പി സ്കൂ​ളി​ലെ റി​ട്ട. അ​ധ്യാ​പ​ക​ൻ കോ​ട്ട​പ്പു​റം​കോ​ട്ട പ​ട​മാ​ട്ടു​മ്മ​ൽ പ​രേ​ത​നാ​യ തൊ​മ്മ​ൻ മ​ക​ൻ ഫ്രാ​ൻ​സി​സ്(86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കോ​ട്ട​പ്പു​റം സെ​ന്‍റ് മൈ​ക്കി​ൾ​സ് ക​ത്തീ​ഡ്ര​ലി​ൽ. ഭാ​ര്യ: ചി​ന്ന എ​ട​വി​ല​ങ്ങ് കാ​ര ഇ​ല​ഞ്ഞി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബെ​റ്റ്സി (നാ​യ​ര​മ്പ​ലം ട്ര​ഷ​റി), മി​ഥു​ൻ (ഐ​ടി, കാ​ക്ക​നാ​ട്). മ​രു​മ​ക്ക​ൾ: ജോ​സ് (ദു​ബാ​യ്), റി​ന്‍റ റോ​സ് (അ​ധ്യാ​പി​ക, ജി​യു​പി​എ​സ്, അ​ഴീ​ക്കോ​ട്).