Obituary
ക​ത്രീ​ന

വി​ല്ല​ടം: സെ​ന്‍റ് തോ​മ​സ് പ​ള്ളി​ക്കു സ​മീ​പം തൈ​ക്കാ​ട​ൻ ക​ത്രീ​ന (96) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​ചേ​റൂ​ർ മാ​ർ ഗീ​വ​ർ​ഗീ​സ് സ​ഹ്ദ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഔ​സേ​പ്പ്. മ​ക്ക​ൾ: ജോ​യ് (ആ​ന്‍റ​ണി), വ​ത്സ, വി​ൽ​സ​ണ്‍, ഉ​ഷ, ജോ​ഷി, ഷീ​ജ, ഷൈ​ജ. മ​രു​മ​ക്ക​ൾ: ഷീ​ബ, പോ​ൾ, ജെ​നീ​ഫ, തോ​മ​സ്, ലോ​റ​ൻ​സ്, പ​രേ​ത​രാ​യ മാ​ത്യൂ​സ്, ഷി​ജി.