
ജാനകിയമ്മ
ബ്ലാത്തൂർ: കല്യാട് താഴത്ത് വീട്ടിലെ മുതിർന്ന അംഗം ജാനകിയമ്മ (97) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് കല്യാട് തറവാട് ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ കച്ചിപ്രത്ത് ബാലകൃഷ്ണൻനമ്പ്യാർ. മക്കൾ: രാധ (റിട്ട. മാനേജർ, കേരള ഗ്രാമീൺ ബാങ്ക്), ഉണ്ണികൃഷ്ണൻ (ബംഗളൂരു), മാധുരി (തലശേരി). മരുമക്കൾ: എ.സി. ജയരാജൻ (ഇന്ത്യൻ സ്വിമ്മിംഗ് കോച്ച്), വി.കെ. ശൈലജ, പരേതനായ എ. രാജഗോപാൽ. സഹോദരങ്ങൾ: പരേതരായ അമ്മിണിയമ്മ, കമലാക്ഷി അമ്മ, ഓമന അമ്മ, ശ്രീദേവി അമ്മ, രുഗ്മിണി അമ്മ, കുഞ്ഞിക്കണ്ണൻ നമ്പ്യാർ, രാമകൃഷ്ണൻ നമ്പ്യാർ, ഹരിശ്ചന്ദ്രൻ നമ്പ്യാർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions