Obituary
ച​ന്ദ്ര​വ​തി

രാ​ജ​പു​രം : മു​ണ്ടോ​ട്ടെ ടി. ​ച​ന്ദ്ര​വ​തി (64) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ. ​ഭാ​സ്ക​ര​ൻ നാ​യ​ർ. മ​ക്ക​ൾ: ശ്രീ​ജ, ശ്രീ​ജി​ത്ത് (ഗ​ൾ​ഫ്). മ​രു​മ​ക്ക​ൾ: പി. ​വേ​ണു (ബി​സി​ന​സ്), ടി.​എ​സ്. മ​നീ​ഷ (ഗ​ൾ​ഫ്).