Obituary
ഏ​ലി​ക്കു​ട്ടി

മം​ഗ​ലം​ഡാം: പൊ​ൻ​ക​ണ്ടം ക​ള്ളു​വേ​ലി​ൽ പാ​ല​ക്ക​ൽ ഏ​ലി​ക്കു​ട്ടി ജോ​സ​ഫ്(79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് പൊ​ൻ​കണ്ടം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. തൃ​ശൂ​ർ പൂ​മ​ല പൂ​വ​ൻ​പു​ഴ​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ്. മ​ക്ക​ൾ: റോ​യ്, റെ​ജി, റീ​ന. മ​രു​മ​ക്ക​ൾ: മി​നി തു​രു​ത്തി​പ്പ​ള്ളി, ടി​ന്‍റു ക​ല്ലാ​ശേ​രി​യി​ൽ, ഷാ​ജി വ​ലി​യ​പ​റ​മ്പി​ൽ (റൂ​ഫ് മാ​സ്റ്റേ​ഴ്സ്, അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം).