
ഏലിയാമ്മ
കുറ്റിക്കാട്ടൂർ: വടക്കൻ ഏലിയാമ്മ (70) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ദേവഗിരി സെന്റ് ജോസഫ്സ് പള്ളിയിൽ. പരേത കോടഞ്ചേരി വളയത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: ജോസഫ്. മക്കൾ: പ്രിൻസ് (ഹോട്ടൽ ലാഡർ, കോഴിക്കോട്), ആനി (നേഴ്സ് എംഇഎസ് പെരിന്തൽമണ്ണ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions