Obituary
ജോ​ൺ ആ​ന്‍റ​ണി

അ​ത്താ​ണി​ക്ക​ൽ : കു​റ്റി​ക്കാ​ട​ൻ ജോ​ൺ ആ​ന്‍റ​ണി (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11.30 ന് ​വെ​സ്റ്റ്ഹി​ൽ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: സ്റ്റെ​ല്ല ആ​ന്‍റ​ണി. മ​ക്ക​ൾ: കെ. ​സ്വ​രൂ​പ് (മ​ല​യാ​ള മ​നോ​ര​മ), കെ. ​സ്വ​പ്‌​ന (ജി​വി​എ​ച്ച്എ​സ്എ​സ് ന​ട​ക്കാ​വ്). മ​രു​മ​ക്ക​ൾ: ഡി. ​വ​ർ​ഗീ​സ് (റി​ട്ട. മ​ല​യാ​ള മ​നോ​ര​മ), റോ​സ്‌​ലി​ൻ ആ​ഞ്ച​ലോ (ക്രി​സ്തു​രാ​ജ എ​എ​ൽ​പി സ്‌​കൂ​ൾ, മ​ലാ​പ​റ​മ്പ്).