Obituary
മ​റി​യ​ക്കു​ട്ടി

കോ​ട​ഞ്ചേ​രി: കേ​ളം​കു​ന്നേ​ൽ മ​റി​യ​ക്കു​ട്ടി (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് കോ​ട​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത ഈ​രൂ​ട് വ​ലി​യ​മ​റ്റ​ത്തി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മ​ത്താ​യി. മ​ക്ക​ൾ: പ​രേ​ത​നാ​യ ബേ​ബി, സാ​ലി, ജോ​ൺ​സ​ൺ, ഷീ​ല, ഷാ​ജു (വ്യാ​പാ​രി, കോ​ട​ഞ്ചേ​രി), ബെ​ന്നി, റീ​ന (അ​മേ​രി​ക്ക), ബി​നു. മ​രു​മ​ക്ക​ൾ: ജെ​സി ഒ​ൻ​പൈ​റ്റു​വേ​ലി​ൽ (കൂ​ട​ര​ഞ്ഞി), പ​രേ​ത​നാ​യ അ​പ്പ​ച്ച​ൻ വ​ള്ളി​ക്കു​ന്നേ​ൽ (പു​ല്ലൂ​രാം​പാ​റ), ഷാ​ലി ഇ​ടം​പ്ലാ​വി​ൽ (കു​പ്പാ​യ​ക്കോ​ട്), മോ​ളി ഐ​ക്ക​ര​ശേ​രി (കൂ​ട​ര​ഞ്ഞി), മോ​ളി കാ​ച്ച​പ്പ​ള്ളി (കു​ണ്ടു​തോ​ട്), ബീ​ന ചി​ങ്ങം​തോ​ട്ട​ത്തി​ൽ (അ​ടി​മ​ണ്ണ്).