Obituary
ഡോ. ​സു​ലോ​ച​ന

പെ​രി​ന്ത​ൽ​മ​ണ്ണ: കു​ന്ന​പ്പ​ള്ളി സ്വ​ദേ​ശി​നി ഡോ. ​ടി.​പി. സു​ലോ​ച​ന (77) തൃ​ശൂ​ർ പൂ​ങ്കു​ന്ന​ത്ത് അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ് :പ​രേ​ത​നാ​യ എം. ​ഗോ​പി​നാ​ഥ​ൻ. മ​ക്ക​ൾ: ഡോ.​നി​ർ​മ​ൽ, ന​ന്ദ​കു​മാ​ർ. മ​രു​മ​ക​ൾ: ഡോ.​അ​മി​ത. പി​താ​വ്: പെ​രി​ന്ത​ൽ​മ​ണ്ണ കു​ന്ന​പ്പ​ള്ളി വെ​ള്ളി​ലാ​പ്പി​ള്ളി വീ​ട്ടി​ൽ പ​രേ​ത​നാ​യ പി.​പി. അ​പ്പു​ക്കു​ട്ട​ൻ ന​ന്പ്യാ​ർ. മാ​താ​വ്:​പ​രേ​ത​യാ​യ ടി.​പി. സീ​താ​ല​ക്ഷ്മി അ​മ്മ.