Obituary
തോ​മ​സ് നെ​ല്‍​സ​ണ്‍

പ​ര​വൂ​ര്‍: കൈ​ക്കു​ള​ങ്ങ​ര രാ​മേ​ശ്വ​രം ന​ഗ​ര്‍ കാ​ര്‍​മ​ല്‍ കോ​ട്ടേ​ജി​ല്‍ ജി​ല്ലാ കോ​ട​തി റി​ട്ട. സൂ​പ്ര​ണ്ട് തോ​മ​സ് നെ​ല്‍​സ​ണ്‍ (85) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11 ന് ​വാ​ടി സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ: സെ​ലി​ന്‍ നെ​ല്‍​സ​ണ്‍. മ​ക്ക​ള്‍: ഡോ.​ജോ​സ് ന​ല്‍​സ​ണ്‍ (ബി​ഷ​പ് ബെ​ന്‍​സി​ഗ​ര്‍ ഹോ​സ്പി​റ്റ​ല്‍) സൂ​സ​ന്‍ നെ​ല്‍​സ​ണ്‍ (എ​സ്ബി​ഐ, ആ​ലു​വ ) മ​രു​മ​ക​ള്‍: സി​ന്ധു ജോ​സ് (അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി, സെ​ക്ര​ട്ടേ​റി​യ​റ്റ്).