Obituary
ഹൈ​മ ശ്രീ​ധ​ർ

തി​രു​വ​ന​ന്ത​പു​രം: കേ​ശ​വ​ദാ​സ​പു​രം പി​ള്ള​വീ​ട് ന​ഗ​ർ ബി-12 ​സൗ​ര​ഭ്യ​യി​ൽ ഹൈ​മ ശ്രീ​ധ​ർ(83)അ​ന്ത​രി​ച്ചു.സം​സ്കാ​രം നാ​ളെ രാ​വി​ലെ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ശ്രീ​ധ​ര​ൻ ക​ള്ളാ​ട്ട് (റി​ട്ട. കോ​മേ​ഴ്സ്യ​ൽ മാ​നേ​ജ​ർ, സ​തേ​ൺ​റ​യി​ൽ​വേ).മ​ക്ക​ൾ: ശ്യാ​മ പ്ര​സാ​ദ് ക​ള്ളാ​ട്ട്(​മ​സ്ക്ക​റ്റ്), ഷ​ഹ​ന ര​ഞ്ജി​ത് (പ്രി​ൻ​സി​പ്പ​ൽ, നാ​ലാ​ഞ്ചി​റ ന​വ​ജീ​വ​ൻ ബെ​ഥാ​നി​യ വി​ദ്യാ​ല​യം). മ​രു​മ​ക്ക​ൾ: അ​നി​ത ശ്യാം,​ര​ഞ്ജി​ത് കു​മാ​ർ(​ബി​സി​ന​സ്).