
ത്രേസ്യാമ്മ തോമസ്
മാറിയിടം : പടിക്കമ്യാലിൽ (കല്ലോലിൽ) ത്രേസ്യാമ്മ തോമസ് (80) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് ഭവനത്തിൽ ആരംഭിച്ച് മാറിയിടം തിരുഹൃദയ പള്ളിയിൽ. പരേത കണ്ണങ്കര കട്ടുകാട്ടുവെളിയിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: ബാബു, ജയ്മോൻ, ഫിലിപ്പ്, ബീന, ബിന്ദു. മരുമക്കൾ: ആൻസി തോണിക്കുഴിയിൽ (അരീക്കര), മർഫി ചിറ്റടിയിൽ (മാറിയിടം), മായ പ്ലാത്തോട്ടത്തിൽ (മാറിക), ബിജു തോപ്പിൽ (കണ്ണങ്കര), സാബു പടിഞ്ഞാറെ കുന്നേൽ (ഉഴവൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions