
രഘുനാഥപിള്ള
കീഴ്വായ്പൂര് : തേവിലപ്പുറത്തുമുറിയിൽ ടി.ജി. രഘുനാഥപിള്ള (83, റിട്ട. ഡെപ്യൂട്ടി തഹസിൽദാർ) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: വിജയലക്ഷമി അമ്മാൾ. മക്കൾ: മനോജ് (ദുബായ്), മായ, മഞ്ജു (ഇരുവരും ഓസ്ട്രേലിയ). മരുമക്കൾ: സരിതാ, കെ. സന്തോഷ്, രമേഷ് (ഇരുവരും ഓസ്ട്രേലിയ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions