
കുഞ്ഞിമുഹമ്മദ്
ചെറുകുളന്പ്: പരേതനായ പൂളക്കുണ്ടൻ കുഞ്ഞമ്മുട്ടിയുടെ മകൻ കുഞ്ഞിമുഹമ്മദ് (ബാപ്പു-64) അന്തരിച്ചു. ഭാര്യ:പൂളക്കുണ്ടൻ സുലൈഖ. മാതാവ്: പരേതയായ മച്ചിങ്ങൽ മറിയുമ്മ. മക്കൾ :റസീന, മുഹ്സിന, സഹ്ല. മരുമക്കൾ: മുനീർ, സൈദാലി, റഫീഖ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions