
സൈതാലി
മങ്കട: സ്റ്റാർ ഹാർഡ്വെയർ ഉടമ ചേരിയം സ്വദേശി പള്ളിയാലിൽ സൈതാലി (74) അന്തരിച്ചു. ഭാര്യ: മറിയ വലിയ പീടിയേക്കൽ (വെള്ളില). മക്കൾ:നൗഫൽ (സ്റ്റാർ സ്റ്റീൽ),ഹാരിസ് (സ്റ്റാർ ഹാർഡ്വെയർ), അയൂബ്, ആശിഖ് (ഇരുവരും ഗൾഫ്), ഷിഹാബ് (സ്റ്റാർ സ്റ്റീൽ). മരുമക്കൾ: ജസീല,നജ്മുന്നീസ, ഫെമിന, ജംഷീദ, സുഹൈഫ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions