Obituary
ഖ​ദീ​ജ

മ​ക്ക​ര​പ​റ​ന്പ്: ത​റ​യി​ൽ ഖ​ദീ​ജ (75) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: വ​റ്റ​ലൂ​ർ വി​ള​ഞ്ഞി​പ്പാ​ലാ​ൻ മൊ​യ്തീ​ൻ കു​ട്ടി. മ​ക്ക​ൾ :യൂ​സു​ഫ്, ശ​രീ​ഫ്, അ​ബ്ദു​ൾ നാ​സ​ർ, അ​ഫ്സ​ത്ത്.