Obituary
മ​മ്മോ​ട്ടി

പൂ​ക്കോ​ട്ടും​പാ​ടം: മു​ൻ സി​ഐ​ടി​യു ചു​മ​ട്ടു​തൊ​ഴി​ലാ​ളി മാ​ന്പ​റ്റ തെ​ക്കും​പാ​ടി മ​മ്മോ​ട്ടി (72) അ​ന്ത​രി​ച്ചു. ഭാ​ര്യ: ആ​യി​ഷ. മ​ക്ക​ൾ: നാ​സ​ർ, സീ​തി, ഹ​സീ​ന, സ​ബ്ന. മ​രു​മ​ക്ക​ൾ: ഷൗ​ക്ക​ത്ത്, മാ​നു​പ്പ, നി​ഷ, ഫി​ർ​ദൗ​സ്.