
മറിയാമ്മ
ചീരട്ടാമല: ആലഞ്ചേരി മറിയാമ്മ (96) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒന്പതിന് ചീരട്ടാമല ക്രിസ്തുരാജ പള്ളിയിൽ. ഭർത്താവ്: പരേതനായ യോഹന്നാൻ. മക്കൾ: ബാബു, ജോയിച്ചൻ, തങ്കച്ചൻ, മാത്തുക്കുട്ടി, ജോസഫ്, പെണ്ണമ്മ, കുഞ്ഞമ്മ, ലീലാമ്മ, മോളി, ലിസി, കുഞ്ഞുമോൾ. മരുമക്കൾ: റോസമ്മ, ജെസി, സാലി, ജിഷ, സനിത, അനിയൻകുഞ്ഞ്, അപ്പച്ചൻ, ബേബി, ജോസ്, റെജി, അനിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions