Obituary
ആ​ഗ​സ്തി

കോ​ട​ഞ്ചേ​രി: വ​ലി​യ​തൊ​ട്ടി​യി​ൽ ആ​ഗ​സ്തി (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: മേ​രി (കോ​ട​ഞ്ചേ​രി പി​ണ​ക്കാ​ട്ട് കു​ടും​ബാം​ഗം). മ​ക്ക​ൾ: സി​സ്റ്റ​ർ ജെ​സി (പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ, എ​ഫ്സി കോ​ൺ​വെ​ന്‍റ് ഗു​ജ​റാ​ത്ത്‌), ലൗ​ലി, ജി​ജി, ലീ​ന, ലൈ​ല, ലി​ജി. മ​രു​മ​ക്ക​ൾ: പി.​ബി. ആ​ന്‍റോ പു​തു​പ്പ​ള്ളി​ൽ (മ​ഞ്ചേ​രി), ത​ങ്ക​ച്ച​ൻ കാ​ക്ക​നാ​ട്ട് (ആ​ന​ക്കാം​പൊ​യി​ൽ), ഷാ​ജി തോ​ട്ട​മ​ഠ​ത്തി​ൽ (ദു​ബാ​യ്), ബെ​ന്നി തോ​ണ​ക്ക​ര (ക​ല്ലു​രു​ട്ടി), ജോ​ർ​ജ്കു​ട്ടി (പ​ന്ത​ല്ലൂ​ർ).