Obituary
മ​റി​യാ​മ്മ

എ​ളം​കു​ളം : പാ​ലാ​തു​രു​ത്തി റോ​ഡ് പാ​ലാ​ത്തു​രു​ത്തി​ൽ വീ​ട്ടി​ൽ മ​റി​യാ​മ്മ (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ്. മ​ക്ക​ൾ: ജോ​ർ​ജ് ജോ​സ​ഫ്, എ​ൽ​സി രാ​ജ​ൻ, ജോ​സ് ജോ​സ​ഫ്, സേ​വ്യ​ർ ജോ​സ​ഫ്, റോ​സി​ലി ദി​ലീ​പ്. മ​രു​മ​ക്ക​ൾ: തെ​രേ​സ ഫ്രാ​ൻ​സി​സ്, ജോ​ർ​ജ് രാ​ജ​ൻ, ഡാ​ലി ജോ​സ്, സെ​ലി​ൻ സേ​വ്യ​ർ, ദി​ലീ​പ് ആ​ന്‍റ​ണി.