
കെ.എസ്. അജേഷ്
ചോറ്റാനിക്കര: കുരീക്കാട് മലയിൽപറമ്പിൽ ഷാജിയുടെ മകൻ കെ.എസ്. അജേഷ് (40) അന്തരിച്ചു. സംസ്കാരം നടത്തി. മാതാവ്: കുഞ്ഞുമോൾ. ഭാര്യ: മീനു. മകൾ: അദിതി. പരേതൻ ചോറ്റാനിക്കര പിപിജി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജരായിരുന്നു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions