
ഷൈജു ജോസഫ്
ഉദയംപേരൂർ: തുണ്ടിപ്പറമ്പിൽ ജോസഫിന്റെ മകൻ ഷൈജു ജോസഫ് (42) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന് ഉദയംപേരൂർ വലിയകുളം നിത്യസഹായമാതാ പള്ളിയിൽ. മാതാവ്: എലിസബത്ത്. ഭാര്യ: ജാൻസി. മക്കൾ: ജുവൽ, ജാനറ്റ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions