Obituary
കെ.​ജി. ജ​യ​കു​മാ​ർ

മൂ​വാ​റ്റു​പു​ഴ: കി​ഴ​ക്കേ​ക്ക​ര നി​ര​പ്പ​ത്ത് കെ.​ജി. ജ​യ​കു​മാ​ർ (61) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഇ​ന്ദി​ര. മ​ക്ക​ൾ: മി​ഥു​ൻ കു​മാ​ർ (ന്യൂ​സി​ലാ​ൻ​ഡ്), മീ​നു വി​ഷ്ണു (യു​കെ). മ​രു​മ​ക്ക​ൾ: ഗ്രീ​ഷ്മ മി​ഥു​ൻ, വി​ഷ്ണു പ്ര​കാ​ശ്. പ​രേ​ത​ൻ മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജ് പോ​സ്റ്റ്‌ ഓ​ഫീ​സി​ലെ പോ​സ്റ്റ്‌ മാ​സ്റ്റ​റാ​യും പ​ത്ര​ങ്ങ​ളു​ടെ ഏ​ജ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.