
ജോൺസൺ ജോസഫ്
പറവൂർ : വടക്കുംപുറം കല്ലറക്കൽ ജോൺസൺ ജോസഫ് (61) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് കൂട്ടുകാട് ചെറുപുഷ്പം പള്ളിയിൽ. ഭാര്യ: ജെസ്സി. മക്കൾ : സാന്ദ്ര, അഖിൽ. മരുമക്കൾ : സജീഷ് ,അലീന മേരി. പരേതൻ വടക്കുംപുറം അന്ന സിമന്റ് വർക്സ്, അന്ന ഈറ്റ്സ് സ്ഥാപനങ്ങളുടെ ഉടമയാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions