Obituary
മാ​ത്യു സ്ക​റി​യ

മീ​ന​ടം: പാ​റ​യ്ക്ക​ലാ​യ ച​ക്കു​ങ്ക​ൽ കു​ഴി​യാ​ത്തു ക​ടു​പ്പി​ൽ മാ​ത്യു സ്ക​റി​യ (സ​ണ്ണി - 77, എ ​ബി എം ​ദു​ബാ​യ്, മീ​ന​ടം പ്രി​യ​ദ​ർ​ശി​നി ജ​ല​നി​ധി പ്ര​സി​ഡ​ന്‍റ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​മീ​ന​ടം സെ​ന്‍റ് ജോ​ൺ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ആ​ലീ​സ് പ​ന​യ​മ്പാ​ല ക​ല്ല​ക്ക​ട​മ്പി​ൽ തെ​ക്കേ​ക്കു​റ്റ് കു​ടും​ബാം​ഗം. മ​ക്ക​ൾ: ല​വീ​ന, ലി​ജി​ത്ത് (ദു​ബാ​യ്). മ​രു​മ​ക്ക​ൾ: അ​നൂ​പ് പു​ന്നാ​ങ്കു​ഴി പ​യ്യ​പ്പാ​ടി, ബി​ജി​മോ​ൾ ബി​ജി​വി​ല്ല ക​ള​ക്ട​റേ​റ്റ് കോ​ട്ട​യം (ദു​ബാ​യ്).