Obituary
മ​റി​യാ​മ്മ ജോ​സ​ഫ്

പൊ​ൻ​കു​ന്നം: മ​ല​മ്പു​റ​ത്ത് (പോ​ർ​ക്കു​ന്നേ​ൽ) മ​റി​യാ​മ്മ ജോ​സ​ഫ് (86) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് പൊ​ൻ​കു​ന്നം പ​ത്താ​ശാ​രി​യി​ലു​ള്ള മ​ക​ൾ കൊ​ച്ചു​റാ​ണി ജോ​സ​ഫി​ന്‍റെ വീ​ട്ടി​ലെ ശു​ശ്രൂ​ഷ​ക്കു​ശേ​ഷം പൊ​ൻ​കു​ന്നം തി​രു​ക്കു​ടും​ബ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എം.​വി.​ജോ​സ​ഫ്. മ​ക്ക​ൾ: കൊ​ച്ചു​റാ​ണി ജോ​സ​ഫ്, മാ​ർ​ട്ടി​ൻ ജോ​സ​ഫ്. മ​രു​മ​ക്ക​ൾ: പി.​ജെ.​ജോ​സ​ഫ് പു​റ​പ്പു​ഴ​ത​യ്യി​ൽ (പാ​ലാ), മോ​ളി മാ​ർ​ട്ടി​ൻ കാ​വ​നാ​ൽ (മ​ണി​മ​ല).