
സി.ടി.ആന്റണി
ഏന്തയാർ: ചന്പക്കര സി.ടി.ആന്റണി (കുറവച്ചൻ-81, സെന്റ് ആന്റണീസ് ട്രേഡിംഗ് ഏന്തയാർ) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി ആന്റണി പൈക കളപ്പുരയ്ക്കൽ കുടുംബാംഗം. മക്കൾ: മഞ്ജു, ഷാലറ്റ് (സിംഗപൂർ), പ്രിൻസ് (അയർലൻഡ്), പ്രീതി, പ്രവീൺ (ബിസിനസ്). മരുമക്കൾ: ജോഷി അഞ്ചനാട്ട് കാഞ്ഞിരപ്പള്ളി), ജോബൻ പാലത്ര ചങ്ങനാശേരി (സിംഗപൂർ), കൊച്ചുറാണി ചന്പനാൽ തന്പലക്കാട് (അയർലന്‍ഡ്), റ്റെർബി തിരുതാളിൽ പാലാ (തിരുതാളിൽ ബിൽഡേഴ്സ് പാലാ), ബിനിമോൾ തുണ്ടിയിൽ (ഏന്തയാർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions