
റോസമ്മ മാത്യു
അതിരന്പുഴ: പാറോലിക്കൽ തറപ്പേൽ പറയരുകുഴിയിൽ റോസമ്മ മാത്യു (പെണ്ണമ്മ-96) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് അതിരന്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭർത്താവ്: പരേതനായ പി.ഡി.മാത്യു. മക്കൾ: ജോയി, ഫാ. തോമസ് തറപ്പേൽ ഒസിഡി, സിസ്റ്റർ ലിസി മരിയ എസ്എച്ച്, റോസമ്മ, മേരിക്കുട്ടി, ഓസേപ്പച്ചൻ, സാജു, റെജിമോൾ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions