
എം. ശാന്തമ്മ
മാന്നാർ : കുരട്ടിശേരി ഏനാത്ത് വീട്ടിൽ എം. ശാന്തമ്മ (79) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ കെ. എസ്. വാസുദേവപണിക്കർ (റിട്ട. ഡി വൈ എസ് പി). മക്കൾ: ഹരീഷ് ബാബു (ആനിമേഷൻ കൺസൾട്ടന്റ്, തിരുവനന്തപുരം), വി. സുമേഷ് കുമാർ (സീനിയർ പ്രോജക്ട് മാനേജർ, ഇൻഫോപാർക്ക് കൊച്ചി). മരുമകൾ: ഹേമമാലിനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions